Our journey today is to Nelliyampathy, which is the biggest hill station in Palakkad district. This area is located about 30 kilometres from Nenmara in Palakkad district. This area is the coldest area of Palakkad district, and it is the most favourite tourist destination of every traveller who comes to Palakkad as a tourist.
പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ഹിൽ സ്റ്റേഷൻ ആയ നെല്ലിയാമ്പതിയിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര, പാലക്കാട് ജില്ലയിലെ നെന്മാറയിൽ നിന്ന് ഏതാണ്ട് 30 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പാലക്കാട് ജില്ലയിലെ ഏറ്റവും തണുപ്പ് കൂടിയതും തേയില തോട്ടങ്ങൾ സുലഭമായ ഉള്ളതുമായ പ്രദേശമാണ് യാത്രികരായി പാലക്കാട് എത്തിപ്പെടുന്ന ഓരോ സഞ്ചാരിയുടെയും ഏറ്റവും ഇഷ്ടമേറിയ വിനോദസഞ്ചാര കേന്ദ്രമാണിത്.